Wednesday, July 22, 2015

തെറ്റുകളിൽ നിന്ന് മനസിലാക്കുക ******************************************** തോമസ് എഡിസൺ ബൾബ് ഫിലമെന്റ് തേടി രണ്ടായിരം വ്യത്യസ്ത വസ്തുക്കൾ പരിഷിച്ചു , അതൊന്നും തൃപ്തികരമായി വിജയിച്ചില്ല. അദേഹത്തിന്റെ സഹായി പരാതിപ്പെട്ടു " നമ്മുടെ എല്ലാ പ്രവൃത്തി യും വ്യർത്ഥമാകുന്നു, നാം ഒന്നും പഠിച്ചില്ല " എഡിസൺ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു " ഓ, നാം ബഹുദൂരം വന്നിരിക്കുന്നു അതുപോലെ ധാരാളം പഠിച്ചിരിക്കുന്നു. നമ്മൾ ഒരു നല്ല ബൾബ് ഉണ്ടാക്കുവാൻ ഉപയോഗിക്കാൻ കഴിയാത്ത രണ്ടായിരം ഘടകങ്ങൾ ഉണ്ട് എന്നു അറിയുന്നു

No comments:

Post a Comment